പരാതി നിവാരണത്തിനു സമീപിക്കേണ്ടവരും വിഷയങ്ങളും.
(എ) പ്രോജക്ട് ഡിപ്പാർട്ട്മെന്റ് (പ്രോജക്ട് ഓഫീസർ). [0471-2332558] [Mob: 9495659580]
(i) ജോലി ഒഴിവുകൾ, കൈമാറ്റം, അവധി, പകര നിയമനം.
(ii) പ്രായപരിധി / അപകടം / മരണം / രോഗം മുതലായവ കാരണം നിയമനം അവസാനിപ്പിക്കൽ.
(iii) പുതിയ പ്രപ്പോസലുകൾ
(ബി) പ്രോജക്ട് ഡിപ്പാർട്ട്മെന്റ് (രജിസ്ട്രേഷൻ വിഭാഗം). [0471-2332558]
(i) രജിസ്ട്രേഷൻ.
(ii) പുതുക്കൽ ഉൾപ്പെടെ തൊഴിലുടമയുമായുള്ള കരാറുകൾ.
(iii) വിമുക്‌തഭടന്മാരുമായുള്ള കരാർ.
(സി) പ്രോജക്ട് കൺസൾട്ടന്റ് / പ്രോജക്ട് ഓഫീസർ. [0471-2332558/ 0471-2320772] [Mob: 9446382209]
(i) എല്ലാത്തരം പ്രോജക്റ്റുകൾ
(ഡി) അക്കൗണ്ട്സ് ഡിപ്പാർട്ട്മെന്റ് (ഫിനാൻസ് ഓഫീസർ). [0471-2320771] [Mob: 9495737659]
(i) വേതനവും കിഴിവുകളും.
(ii) പേ സ്ലിപ്പ്.
(iii) കുടിശ്ശിക.
(iv) ഈ പി എഫ്
(v) ജി എസ് ടി.
(vi) ഓഡിറ്റ്.
(ഇ) അഡ്മിനിസ്ട്രേഷൻ വകുപ്പ് (അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ). [Mob: 9496236306]
(i) അഭിമുഖങ്ങൾ.
(ii) തൊഴിലുടമയുമായുള്ള കരാറുകൾ.
(iii) അച്ചടക്ക കേസുകൾ.
(iv) നിയമനങ്ങൾ (എസ്റ്റാബ്ലിഷ്‌മെന്റ് വിഭാഗത്തിലൂടെ).
(v) പർച്ചെയ്‌സുകൾ / സംഭരണം.
(vi) വിവരാവകാശം
(vii) കോടതി കേസുകൾ.
(viii) ഉപകരണങ്ങൾ / സാമഗ്രികളുടെ പരിപാലനം.